ഒമാനിലെ കസബിൽ വാഹനാപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി മരിച്ചു

ഒമാനിലെ കസബിൽ വാഹനാപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. കണ്ണൂർ കുടുക്കി മൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് ആണ് മരിച്ചത്.

also read; അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം നെടുമ്പാശ്ശേരിയിൽ പിടികൂടി

ദുബായിൽ നിന്നും കസബിലേക്ക് പോകുമ്പോൾ റാഹിദ് മുഹമ്മദ് സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഈജിപ്തിൽ എം ബി ബി എസിനു പഠിക്കുന്ന റാഹിദ് ഒരാഴ്ച്ച മുൻപാണ് കസബിൽ താമസിക്കുന്ന പിതാവിനെ കാണാൻ എത്തിയത്.

also read; മുപ്പതാം വയസില്‍ ബോഡി ബില്‍ഡറുടെ മരണം; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഭാര്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News