മലയാളി പര്‍വതാരോഹകന്‍ യുഎസിലെ ഡെനാലി പര്‍വതത്തിൽ കുടുങ്ങിയ സംഭവം; അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

മലയാളി പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാൻ യുഎസിലെ ഡെനാലി പര്‍വതത്തിൽ കുടുങ്ങിയ സംഭവത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെടണം. ഷെയ്ഖ് ഹസൻ ഖാന് അടിയന്തരമായി വെള്ളവും ഭക്ഷണവും എത്തിക്കാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്നും കത്തിൽ പറയുന്നു.

Also read: ഇഎംഎസിനെ തോല്‍പ്പിക്കാന്‍ ജനസംഘവുമായി കൂട്ടുകൂടിയത് കോണ്‍ഗ്രസ്; സ്ഥാനാർഥി പിൻമാറിയ അന്നത്തെ മാതൃഭൂമി വാർത്ത ചർച്ചയാകുന്നു

ഷെയ്ഖ് ഹസന്‍ ഖാന്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനാണെന്നും അദ്ദേഹം വെള്ളവും ഭക്ഷണമില്ലാതെ കുടുങ്ങിയിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. മലയാളം വാര്‍ത്ത ചാനലുകള്‍ അത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നുണ്ട്.

Also read: ‘അച്ഛന്റെ വായ് കാശി അങ്കിൾ പൊത്തിപിടിച്ചു; തലയിണ കൊണ്ട് മുഖത്തമർത്തി, അമ്മ കട്ടിലിന് മുന്നിൽ നിൽക്കുവായിരുന്നു’; ഒൻപതുവയസുകാരന്റെ മൊഴി കേസിന്റെ ചുരുളഴിച്ചത് ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News