
ഇസ്രയേല്‍ ജെറുസലേമില്‍ മേവസരാത്ത് സീയോനിലാണ് സുല്‍ത്താന്‍ബത്തേരി കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരന്‍ (38) നെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. 80 വയസ്സുള്ള സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തുവെന്നാണ് ലഭ്യമാകുന്ന വിവരം.
Also Read : Also Read : കേരളത്തിലെ ആരോഗ്യ മേഖലയെ തകര്‍ക്കുവാനുള്ള ശ്രമം നടക്കുന്നു; കോന്നി മണ്ഡലത്തിനു മാത്രം മന്ത്രി വീണാ ജോര്‍ജിന്റെ കാലഘട്ടത്തില്‍ നടത്തിയ നേട്ടങ്ങള്‍ എണ്ണിപറഞ്ഞ് കെ യു ജനീഷ് കുമാര്‍ എംഎല്‍എ
കെയര്‍ ഗീവര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. ജോലി ചെയ്യുന്ന വീട്ടിലെ വയോധികയാണ് മരണപ്പെട്ടത്. . വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ദേഹം മുഴുവന്‍ കുത്തേറ്റ് മരിച്ച നിലയില്‍ സ്ത്രീയെ കണ്ടെത്തുകയായിരുന്നു. സമീപത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ജിനേഷിനെ കണ്ടെത്തിയത്.
Jinesh P. Sukumaran (38), a native of Koliady, Sulthan Bathery, was found dead by suicide in Mevaseret Zion, Jerusalem, Israel. Initial reports indicate that he died by suicide after stabbing an 80-year-old woman to death. Jinesh was working as a caregiver, and the deceased elderly woman was from the home where he was employed. The woman was found dead with multiple stab wounds around 12 PM on Friday. Jinesh was found hanged in an adjacent room.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here