‘നൂറിനെ ഞാന്‍ മറന്നിട്ടില്ല, അവളുടെ പങ്കാളി പുരുഷന്മാര്‍ക്ക് മാതൃക’: തൊണ്ടയിടറി മമ്മൂട്ടി

കൈരളി ടിവി ഫീനിക്‌സ് അവാര്‍ഡില്‍ വനിത വിഭാഗത്തിലെ പുരസ്‌കാരം നേടിയ നൂറിന്റെ ജീവിത പങ്കാളിയെ കുറിച്ച് സംസാരിക്കവേ തൊണ്ടയിടറി ചെയര്‍മാന്‍ മമ്മൂട്ടി.

ALSO READ: കെ ജി ഒ എ കോട്ടയം ജില്ലാപ്രസിഡൻ്റ് എൻ പി പ്രമോദ്കുമാർ അന്തരിച്ചു

നൂറിന്റെ പങ്കാളിയെകുറിച്ച് ഇങ്ങനെയുള്ളവരാണ് സ്‌നേഹം കണ്ടെത്തുന്നതെന്ന് പറയുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ തൊണ്ടയിടറിയത്. നൂറിന്റെ മനസാണ് അദ്ദേഹം കണ്ടതെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News