സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി; വൈറലായി ചിത്രങ്ങള്‍

മലയാള സിനിമയില്‍ ഏറ്റവും സ്റ്റൈലിഷായ താരമാണ് മമ്മൂട്ടി. യുവാക്കള്‍ വരെ മമ്മൂട്ടിയുടെ ട്രെന്‍ഡിനൊപ്പം എത്താന്‍ പാടുപെടുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മമ്മൂട്ടിയുടെ പുത്തന്‍ ലുക്കാണ്.

സുഹൃത്തിന്റെ മകന്റെ വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ഫോട്ടോഗ്രാഫര്‍ ഷൗക്കത്തിന്റെ മകന്‍ ഇഷാന്റെ വിവാഹത്തിനാണ് താരം ഭാര്യ സുല്‍ഫത്തിനൊപ്പം എത്തിയത്. ദുബായില്‍ വച്ചായിരുന്നു വിവാഹം നടന്നത്.

Also Read: മുടവൻമുഗൾ പാലത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

വൈറ്റ് ഷര്‍ട്ടും നേവി ബ്ല്യൂ പാന്റ്സുമായിരുന്നു താരത്തിന്റെ വേഷം. കഴുത്തിലും കയ്യിലും സില്‍വര്‍ ആഭരണങ്ങളും അണിഞ്ഞിരുന്നു. ബ്ലാക്ക് കളര്‍ ഷൂ ആണ് ഒപ്പം ഇട്ടത്. മമ്മൂട്ടിയ്ക്ക് മാച്ച് ചെയ്ത് വെള്ള ഫ്ളോറല്‍ സാരിയാണ് സുല്‍ഫത്ത് ധരിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മമ്മൂട്ടിയുടെ ചിത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys