പെരുമ്പാവൂർ ബീവറേജിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ പിടിയിൽ

robbery

പെരുമ്പാവൂർ ബീവറേജിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ പിടിയിൽ. അസം നവഗോൺ സ്വദേശി ഇക്മൂലൻ ഹക്ക് ആണ് പിടിയിലായത്.

പെരുമ്പാവൂർ ബിവറേജസ് ഔട്ട്ലെറ്റിന്റെ പ്രീമിയം കൗണ്ടറിൽ നിന്ന് ഇയാൾ മദ്യം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

ALSO READ: കഞ്ചാവ് കേസ്; സംവിധായകൻ സമീർ താഹിർ അറസ്റ്റിൽ

കഴിഞ്ഞ ഏപ്രിൽ 21 ആം തീയതിയാണ് സംഭവം നടന്നത്. 15,000 രൂപയിൽ അധികം വില വരുന്ന മദ്യം ബീവറേജിൽ നിന്ന് മോഷണം പോയതായി കണ്ടെത്തിയിരുന്നു. തുടർന്ന നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 3500ലധികം രൂപയുടെ മദ്യം ഇവിടെനിന്ന് കവർന്നതായി പ്രതി സമ്മതിച്ചുവെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ENGLISH NEWS SUMMARY: A man who stole liquor from Perumbavoor Beverages has been arrested. Ikmulan Haque, a native of Navagaon, Assam, has been arrested. CCTV footage of the man stealing liquor from the premium counter of the Perumbavoor Beverages outlet had surfaced

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News