നിരോധിത പുകയില ഉൽപന്നം ബഹ്റൈനിലേക്ക് കടത്താൻ ശ്രമം; ഗൾഫ് പൗരൻ പിടിയിൽ

നിരോധിത പുകയില ഉൽപന്നം കടത്താൻ ശ്രമിച്ച ഗൾഫ് പൗരൻ പിടിയിൽ. ഇന്ത്യൻ നിർമിത തംബാക് ബഹ്റൈനിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്തു.11,000 കിലോ വരുന്ന കെട്ടുകളാണ് കസ്റ്റംസ് പരിശോധനയ്ക്കിടെ കണ്ടെത്തിയത്. 2,20,000 ദിനാറോളം വിലയാണ് ഇതിന് വരുന്നത്.

ALSO READ: സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ താല്പര്യമുണ്ടോ? എങ്കിൽ ഇവ ശ്രദ്ധിക്കണം

അതേസമയം ഇയാൾക്ക് 2,20,000 ദിനാർ പിഴ ചുമത്തുകയും കണ്ടെത്തിയ വസ്തുക്കൾ തിരിച്ചയക്കാനും കോടതി ഉത്തരവിട്ടു. ശിക്ഷാകാലാവധിക്കുശേഷം ഇയാളെ ബഹ്റൈനിലേക്ക് വരാൻ കഴിയാത്തവിധം തിരികെ അയക്കാനും ഉത്തരവിൽ പറയുന്നു.അഞ്ചാം ലോവർ ക്രിമിനൽ കോടതിയുടേതാണ് വിധി.

ALSO READ: ‘എല്ലാം പുഞ്ചിരിയിലൊതുക്കി സഞ്ജു സാംസണ്‍’; ആശ്വാസ വാക്കുകളുമായി ആരാധകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News