താമരശ്ശേരി ചുരത്തില്‍ ബൈക്ക് ലോറിക്ക് പിന്നില്‍ ഇടിച്ച് വയോധികന്‍ മരിച്ചു

താമരശ്ശേരി ചുരത്തില്‍ ബൈക്ക് ലോറിക്ക് പിന്നില്‍ ഇടിച്ച് വയോധികന്‍ മരിച്ചു. കോടഞ്ചേരി നെല്ലിപ്പൊയില്‍ മണ്ണാറോട്ട് എം എം എബ്രഹാം (68) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെ ചുരം ഒന്നാം വളവിന് താഴെ ആയിരുന്നു അപകടം.

ALSO READ:‘ടെന്നീസ് ലോകത്തോട് വിട പറയാൻ ഒരേയൊരു കാരണമേ ഉള്ളൂ’, പാപ്പരാസികളുടെ കണ്ടെത്തൽ തെറ്റ്; തുറന്നു പറഞ്ഞ് സാനിയ മിർസ

മരം കയറ്റി വരികയായിരുന്ന ലോറിക്ക് പിന്നിലാണ് ബൈക്ക് ഇടിച്ചത്. ഹൈവേ പോലീസും നാട്ടുകാരും ചേര്‍ന്ന് എബ്രഹാമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO READ:മണിക്കൂറുകൾ നീണ്ട രക്ഷാശ്രമം വിഫലം; തൃശൂർ മാന്ദാമംഗലത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News