പാലക്കാട് ചിറ്റൂര്‍ അമ്പാട്ട് പാളയത്തിന് സമീപം ഇരുചക്ര വാഹനത്തില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു

പാലക്കാട് ചിറ്റൂര്‍ അമ്പാട്ട് പാളയത്തിന് സമീപം ഇരുചക്ര വാഹനത്തില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചിരുന്ന നല്ലേപ്പിള്ളി പാറക്കല്‍ സ്വദേശി മണികണ്ഠന്‍ (43) ആണ് മരിച്ചത്.

Also Read: ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിന് കോഴിക്കോട് മൂന്നാമതും വേദിയാവുന്നു

മണികണ്ഠന്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം പൂര്‍ണമായും കത്തി നശിച്ചു. പുലര്‍ച്ചെ 3.45 ഓടെയാണ് അപകടമുണ്ടായത്. കാറിന്റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News