വാല്‍പ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

വാല്‍പ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി 48 വയസ്സുള്ള അരുണ്‍ ആണ് മരിച്ചത്. വാല്‍പ്പാറ മുരുകാളി എസ്റ്റേറ്റില്‍ തേയിലയ്ക്ക് മരുന്നടിക്കുന്നതിനിടെ ആയിരുന്നു സംഭവം. തേയിലത്തോട്ടത്തില്‍ മറഞ്ഞിരുന്ന കാട്ടുപോത്ത് അരുണിനെ ആക്രമിക്കുകയായിരുന്നു. വയറ്റിലാണ് കാട്ടുപോത്തിന്റെ കുത്തേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News