കോഴിക്കോട് വന്ദേ ഭാരത് തട്ടി ഒരാൾ മരിച്ചു

കോഴിക്കോട് വന്ദേ ഭാരത്  ട്രെയിൻ  തട്ടി ഒരാൾ മരിച്ചു. ഹമീദ് എന്നയാളാണ് മരിച്ചത്. കോഴിക്കോട് കല്ലായി റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം ഉണ്ടായത്.

പാളം മുറിച്ചുകിടക്കുന്നതിനിടെയാണ് ഹമീദിനെ ട്രെയിൻ ഇടിച്ചത്.ഇയാൾ കേൾവി കുറവുള്ള വ്യക്തിയായിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചത്.

ALSO READ; മലിനീകരണത്തെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല; പടക്ക നിരോധന വിഷയത്തിൽ സുപ്രീം കോടതി

ENGLISH NEWS SUMMARY:  Vande Bharat train hits and  one dead at Kozhikdoe.. The incident took place at Kallai railway station in Kozhikode. The deceased was identified as Hamid. Hamid was hit by the train while he was crossing the track. He was a hearing impaired person. This led to the accident.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News