ഇടുക്കിയിൽ മരുമകന്റെ കുത്തേറ്റ് വയോധികൻ മരിച്ചു

ഇടുക്കി വെണ്മണിയിൽ മരുമകന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. വെണ്മണി തെക്കൻതോണി തോട്ടത്തിൽ ശ്രീധരൻ(65) ആണ് മരിച്ചത്. മരുമകൻ കുഞ്ഞുകുട്ടൻ(35) എന്ന് വിളിക്കുന്ന അലക്സിനെ കഞ്ഞിക്കുഴി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News