
കണിക്കൊന്ന പറിക്കാന്‍ കയറിയ യുവാവിന് മരത്തില്‍ നിന്ന് വീണ് ദാരുണാന്ത്യം. ഇടുക്കി രാജകുമാരി കരിമ്പിന്‍കാലായില്‍ എല്‍ദോസ് ഐപ്പ് (42) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കുംഭപാറ ഭാഗത്ത് കണിക്കൊന്ന പറിക്കാന്‍ എത്തിയതായിരുന്നു എല്‍ദോസ്.
പൂ പറിക്കുന്നതിനിടെ മരച്ചില്ല ഒടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. ഉടന്‍ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെളളിയാഴ്ച വൈകിട്ട് ആണ് അപകടമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here