കൊരട്ടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ആൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

തൃശൂർ കൊരട്ടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊരട്ടി ഖന്നാ നഗറിൽ കൊഴുപ്പിള്ളി വീട്ടിൽ ബിനുവിനെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയം. ഇന്നു രാവിലെ ഭാര്യ ഷീജയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ബിനുവിനെ കാണാതായിരുന്നു.

Also Read; കൊരട്ടിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News