ദില്ലിയിൽ ട്രെയിനിന് മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു

ട്രെയിനിന് മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു. ദില്ലിയിലെ ഐഎന്‍എ മെട്രോ സ്‌റ്റേഷനിൽ ശനിയാഴ്ചയായിരുന്നു സംഭവം. അജിതേഷ് സിങ് എന്ന യുവാവാണ് ഓടുന്ന മെട്രോ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്.

ALSO READ: ‘ഇറ്റ്‌സ് ഒഫീഷ്യല്‍’; നടന്‍ രാജേഷ് മാധവന്‍ വിവാഹിതനാകുന്നു; വധു ദീപ്തി

രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് സമൈപൂര്‍ ബദ്‌ലിയിലേക്ക് പോകുന്ന ട്രെയിനിന് മുന്നിലേക്ക് ഇയാൾ എടുത്ത് ചാടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

ALSO READ: ‘എഡിറ്റിങ് ആണെന്ന് പറയിയേയില്ല’, ജിപിയുടെയും ഗോപികയുടെയും വിവാഹത്തിൽ പേർളി, ഫോട്ടോക്ക് കമന്റുമായി സോഷ്യൽമീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News