
കണ്ണൂര്‍ കാഞ്ഞിരോട് തെരുവിലെ ഇരുപത്തിരണ്ട് വയസ്സുകാരനായ കുട്ടന്‍ എന്ന ഇന്ദ്രജിത്തിനെ കാണ്‍മാനില്ല. ഈ മാസം 10-ാം തീയതി മുതലാണ് യുവാവിനെ കാണാതായത്. വടകര മുക്കാളിയില്‍ വച്ചാണ് കാണാതായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചക്കരക്കല്‍ പോലീസ് സ്റ്റേഷനിലോ 8547178079 എന്ന മൊബെല്‍ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here