
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതിയാണ് ആര്യനാട് സ്വദേശി മോനി ജോർജിയെ ശിക്ഷിച്ചത്.2019 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വീട്ടിൽ ആരുമില്ലാത്ത സമയം 17കാരനെ പ്രതിയായ മോനി ജോർജി ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു.
to be updated…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

