തര്‍ക്കത്തിനിടയില്‍ അയല്‍വാസി മൂന്നുവയസുകാരനെ കിണറ്റിലെറിഞ്ഞു; കിണറ്റില്‍ ചാടി കുഞ്ഞിനെ രക്ഷിച്ച് അമ്മ

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ കുറിച്ചുള്ള തര്‍ക്കത്തിനിടയില്‍ മൂന്നുവയസുകാരനെ അയല്‍വാസി കിണറ്റിലറിഞ്ഞു. പിന്നാലെ കിണറ്റിലേക്ക് ചാടി അമ്മ കുഞ്ഞിനെ സാഹസികമായി രക്ഷിച്ചു. സമയപുരം ഇരുങ്കലൂര്‍ സ്വദേശി മെര്‍ലിനാണ് കുഞ്ഞിനെ വെള്ളത്തില്‍ നിന്നും കയ്യിലെടുത്ത ശേഷം കിണറ്റിലെ പൈപ്പില്‍ പിടിച്ച് കിടന്നത്. മെര്‍ലിന്റെ നിലവിളി കേട്ടെത്തിയവര്‍ ഇരുവരെയും രക്ഷപ്പെടുത്തി. അയല്‍വാസിയായ ജോണി മില്‍ട്ടനാണ് കുഞ്ഞിനെ കിണറ്റിലിട്ടത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മാറിടം സ്പർശിക്കൽ ബലാത്സംഗമല്ലെന്ന വിവാദ ഉത്തരവ്; സ്റ്റേ ചെയ്ത് സുപ്രീം കോടതി, കേന്ദ്രത്തിനും യുപി സർക്കാരിനും നോട്ടീസ്

A three-year-old boy was thrown into a well by a neighbor during an argument over parking in Tiruchirappalli, Tamil Nadu.The mother then jumped into the well and rescued the baby. Merlin, a native of Irungalur, Samayapuram, grabbed the baby from the water.  Hearing Merlin's screams, people who arrived rescued the two. Neighbor Johnny Milton had thrown the baby into the well.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News