കുടുംബാംഗങ്ങളെ കുത്തി പരുക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കുടുംബാംഗങ്ങളെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലക്കാട് മേലെ പട്ടാമ്പിയിൽ അമ്മയെയും ഭാര്യയെയും മകളെയും കുത്തി പരുക്കേൽപ്പിച്ച ശേഷമാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. മെലെ പട്ടാമ്പി സ്വദേശി സജീവനാണ് കുടുംബാംഗങ്ങളെ കുത്തി പരുക്കേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

ALSO READ:മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പിതാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്

ഗുരുതരമായി പരിക്കേറ്റ സജീവൻ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.ഭാര്യ ആതിരയും അമ്മ സരോജനിയും ഗുരുതരാവസ്ഥയിൽ ആണ്. ആക്രമണത്തിൽ മകൾ പൊന്നുവിനും പരുക്കേറ്റു.

ALSO READ:വിഎസ്എസ്‌സി പരീക്ഷാ തട്ടിപ്പ്; കേസില്‍ അറസ്റ്റിലായവരില്‍ കരസേന ഉദ്യോഗസ്ഥനും ഡിആര്‍ഡിഒ ഉദ്യോഗസ്ഥരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News