ബംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് എത്തിച്ച് വില്‍പന നടത്തി വന്നിരുന്നയാള്‍ തൃശൂരില്‍ പിടിയിലായി

ഫോര്‍ട്ട് കൊച്ചി സ്വദേശി തന്‍സീര്‍ ആണ് എം ഡി എം എ യുമായി പിടിയിലായത്. ബംഗ്‌ളൂരുവില്‍ നിന്നും ടൂറിസ്റ്റ് ബസ്സുകളിലാണ് ഇയാള്‍ മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.

Also Read: തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; 100 കിലോയിലധികം കഞ്ചാവ് പിടികൂടി

സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ലഹരി വിരുദ്ധ സ്‌കോഡും മണ്ണുത്തി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് തന്‍സീര്‍ പിടിയിലായത്. ഇയാളില്‍ നിന്നും 4.3 ഗ്രാം എം ഡി എം എയും കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News