പുനലൂരിൽ കാണാതായ മധ്യവയസ്കനെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പുനലൂരിൽ നിന്ന് കാണാതായ മധ്യവയസ്കനെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജോഫി ഭവനിൽ സാബു ജോർജ് മാത്യുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .

കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പുനലൂർ പോലീസിൽ പരാതി നൽകിയിരുന്നു. കുടുംബ വീടിന് സമീപത്തു വച്ചായിരുന്നു കാണാതായിരുന്നത്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി മൃതദേഹം വിശദമായ പരിശോധനകൾ നടത്തിവരുകയാണ്.

English summary :A man who went missing from Punalur, Kollam, was found dead in a rubber plantation. Sabu George Mathew was found dead . Relatives had filed a complaint with Punalur police. He went missing near her family home. Police reached the spot and are conducting a detailed examination of the body.

ALSO READ: ‘സർക്കാരി‍ൻ്റെ വാർഷിക പരിപാടിയുടെ ശോഭ കെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യം’; സ്മാർട്ട് റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അസംബന്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News