‘സിറ്റിയല്ല ഇത്തവണ മാഞ്ചസ്റ്റർ യുണൈറ്റഡ്’, എഫ്എ കപ്പില്‍ മുത്തമിട്ട് റെഡ് ആർമി

മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് എഫ്എ കപ്പില്‍ കിരീടം നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റെഡ് ആർമിയുടെ വിജയം. അലെജാന്‍ഡ്രോ ഗര്‍നാചോയും കോബി മൈനോയുമാണ് യുനൈറ്റഡിനായി ഗോള്‍ നേടിയത്.

ALSO READ: ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം; ആറ് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം: വീഡിയോ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News