മണിപ്പൂരിൽ സംഘർഷം തുടരുന്നു, രണ്ട് ജവാൻമാർക്കും അഞ്ച് നാട്ടുകാർക്കും പരുക്കേറ്റു

മണിപ്പൂരിൽ സംഘർഷം തുടരുന്നു. ബിഷ്ണുപൂർ ജില്ലയിലെ നരൻസീന ഗ്രാമത്തിനടുത്തുള്ള കുന്നുകളിലും താഴ്‌വരയിലുo ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്. വെടിവെപ്പിൽ രണ്ട് ജവാൻമാർക്കും അഞ്ച് നാട്ടുകാർക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ കുക്കി, മെയ്തെയ് വിഭാഗക്കാർ ഉൾപെടുന്നു.

ALSO READ: പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ യുടെ നിർണായക യോഗം ഇന്ന് നടക്കും

മാസങ്ങളായി തുടരുന്ന സംഘർഷമാണ് മണിപ്പൂരിലേത്. കലാപത്തിൽ കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും കൃത്യമായ ഇടപെടൽ ഇതുവരേക്കും ഉണ്ടായിട്ടില്ല. കുക്കി മെയ്തെയ് വിഭാഗക്കാർ തമ്മിൽ നടക്കുന്ന സംഘർഷത്തിൽ നിരവധി പേരാണ് ഇതിനോടകം തന്നെ കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News