ദില്ലി മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയുടെ ജാമ്യ അപേക്ഷ തള്ളി

ദില്ലി മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയുടെ ജാമ്യ അപേക്ഷ തള്ളി. ദില്ലി റൗസ് അവെന്യൂ കോടതിയാണ് ജാമ്യ അപേക്ഷ തള്ളിയത്.

ALSO READ: രാഘവ് ചദ്ദയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടുണ്ടാവാം; സൗരഭ് ഭരദ്വാജ്

അതേസമയം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ ഇഡിയോട് വിശദീകരണം തേടി സുപ്രീംകോടതി. ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് സുപ്രീം കോടതി ചോദിച്ചു. വെള്ളിയാഴ്ച വിശദീകരണം നൽകാൻ ഇഡിക്ക് സുപ്രീംകോടതി നിർദേശം നൽകി.

ALSO READ: പല പെൺകുട്ടികളും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ട്, പ്രതികരിച്ചതിൽ ഉറച്ചുനിൽക്കുന്നു: മേയര്‍ ആര്യ രാജേന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News