മഞ്ചേശ്വരത്ത് എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി

കാസര്‍ഗോഡ്‌ മഞ്ചേശ്വരത്ത് എം ഡി എം എ യുമായി യുവാവിനെ പൊലീസ് പിടികൂടി. ബന്തിയോട് ചേവാര്‍ സ്വദേശി അസറുദ്ധീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയില്‍ എം ഡി എം എ കടത്താനായിരുന്നു ശ്രമം.

Also Read: 20 മിനിറ്റിനിടെ കുടിച്ചത് രണ്ട് ലിറ്റര്‍ വെള്ളം; 35കാരിക്ക് ദാരുണാന്ത്യം

ശനിയാഴ്ച രാത്രി വാഹന പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്.  8.54 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വാഹനവും മയക്കുമരുന്നും കസ്റ്റഡിയിലെടുത്തു. എന്‍ ഡി പി എസ് ആക്ട് പ്രകാരം കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News