മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 33 കിലോയോളം കഞ്ചാവ്

ganja

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട. വിൽപ്പനക്കായി സൂക്ഷിച്ച 33 കിലോഗ്രാം ഓളം കഞ്ചാവ് കാസർഗോഡ് പൊലീസ് പിടികൂടി. ഉപ്പള സോങ്കാൽ സ്വദേശി അശോക ആണ് പിടിയിലായത്.

ജില്ലയിലെ കഞ്ചാവ് വിതരക്കാരിൽ പ്രധാന കണ്ണിയാണ് പിടിയിലായ പ്രതിയെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ഇവരുടെ ബെഡ്‌റൂമിൽ, കട്ടിലിനടിയിൽ ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ALSO READ: പാലക്കാട് വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കാസർഗോസ് ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്‌ഡി ഐപിഎസിൻ്റെ നിർദ്ദേശ പ്രകാരമാണ് പരിശോധന നടത്തിയത്

ENGLISH NEWS SUMMARY: Huge cannabis bust in Manjeswaram. Kasaragod police seized around 33 kilograms of cannabis kept for sale. Ashoka, a native of Uppala Songal, was arrested. The police have found that the arrested accused is a key link in the cannabis distribution in the district. The cannabis was found stored in bags under the bed in their bedroom.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News