
യുവതിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്യാൻ എത്തിയയാളെ റോഡിലൂടെ വലിച്ചിഴച്ച് ബൈക്ക് യാത്രികൻ. മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം ജംഗ്ഷനിൽ സംഭവം ഇന്നലെ വൈകീട്ട് 6 മണിയോടെ ആണ് സംഭവം നടന്നത്.
സ്ത്രീകളോട് അപമര്യാതയായി പെരുമാറിയത് ചോദ്യം ചെയ്യാൻ എത്തിയതായിരുന്നു യുവാവ്. എന്നാൽ പിടിച്ചുനിർത്താൻ ശ്രമിച്ച യുവാവിനെയും വലിച്ചിഴച്ച് പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് പ്രതിയെ പിടികൂടി. തലവടി സ്വദേശി ബൈജുവാണ് പിടിയിലായത്. ഇയാളെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു.
ALSO READ: മുണ്ടക്കയം പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലെ തീപിടിത്തം: പിന്നിൽ അട്ടിമറി, ഒരാൾ കസ്റ്റഡിയിൽ
ENGLISH SUMMARY: A biker dragged a man across the road after he came to question him for misbehaving with a young woman. The incident took place at the Thrikkuratty Mahadeva Temple junction in Mannar around 6 pm yesterday.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here