മനോജ് എബ്രഹാം ഐപിഎസിന് യാത്രയയപ്പ് നൽകി

വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും ഇന്റലിജൻസ് മേധാവിയായി സ്ഥലം മാറിപ്പോകുന്ന മനോജ് എബ്രഹാം ഐപിഎസിന് വിജിലൻസ് ആസ്ഥാനത്ത് വെച്ച് യാത്രയയപ്പ് നൽകി. പ്രസ്തുത ചടങ്ങ് ഹർഷിത അട്ടല്ലൂരി ഐപിഎസ് ഉദ്ഘാടനം ചെയ്തു.

also read; വിവാഹം നടക്കണമെങ്കില്‍ വധുവിന് വേണ്ടിയുള്ള എഗ്രിമെന്റില്‍ ഒപ്പ് വയ്ക്കണം; ഒടുവില്‍ വരന്‍ ചെയ്തതിങ്ങനെ, വീഡിയോ

ചടങ്ങിൽ വിജിലൻസ് ഇന്റലിജൻസ് വിഭാഗം പൊലീസ് സൂപ്രണ്ട് ഇ എസ് ബിജുമോൻ സ്വാഗതവും, വിജിലൻസ് സ്പെഷ്യൽ സെൽ തിരുവനന്തപുരം പൊലീസ് സൂപ്രണ്ട് ആർ ബി രവി ഐപിഎസ്, വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-I പൊലീസ് സൂപ്രണ്ട് റെജി ജേക്കബ് ഐപിഎസ്, വിജിലൻസ് തെക്കൻ മേഖലാ പൊലീസ് സൂപ്രണ്ട് ആർ ജയശങ്കർ ഐപിഎസ്, വിജിലൻസ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-II പൊലീസ് സൂപ്രണ്ട് അജയ കുമാർ ഐപിഎസ് എന്നിവർ ആശംസയും വിജിലൻസ് മാനേജർ സുരേഷ് ബാബു. കൃതജ്ഞതയും പറഞ്ഞു.

also read; ആശുപത്രിയിലേക്ക് പോകുംവഴി കാറിന്റെ ഡോര്‍ തുറന്ന് കനാലിലേക്ക് ചാടി; യുവാവിന്റെ മൃതദേഹം കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News