നിപ സർട്ടിഫിക്കറ്റ് വിവാദം; ഓപ്പൺ കൗൺസിലിങിനായി എത്തിയത് നിരവധി വിദ്യാർത്ഥികൾ

മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷനൽ ട്രൈബൽ സർവകലാശാലയിലെ നോ നിപ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഇന്നലെയും ഇന്നുമായി നിരവധി വിദ്യാർത്ഥികളാണ് യുജി, പിജി ഓപ്പൺ കൗൺസിലിങിനായി എത്തിയത്. ഇന്നലെ വിദ്യാർത്ഥികൾ ക്യാമ്പസിൽ എത്തിയ ശേഷമാണ് നോട്ടീസ് ലഭിച്ചത്.

ALSO READ:അടുക്കളയിൽ എലിക്കുഞ്ഞും പാറ്റയും; മുംബൈയിലെ ജനപ്രിയ ഭക്ഷണശാല സീൽ ചെയ്തു

സ്പീക്കർ, ചീഫ് സെക്രട്ടറി, ആരോഗ്യമന്ത്രി, എന്നിവരുമായി സംസാരിച്ചതായി എം എസ് എഫ്
മലയാളി വിദ്യാർത്ഥികളെ അഡ്മിഷൻ എടുക്കുന്നതിൽ നിന്ന് മാറ്റി നിർത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നാണ് ആരോപണം.

ALSO READ:മത്തി കഴിച്ചതിന് ശേഷം അപൂര്‍വരോഗം; യുവതിക്ക് ദാരുണാന്ത്യം

നിരവധി മലയാളി വിദ്യാർത്ഥികൾ ഈ സർവ്വകലാശാലയിൽ അക്രമണൾക്ക് ഇരയായിട്ടുണ്ട്. ഇന്ന് തന്നെ ഇടപെടൽ ഉണ്ടാകണമെന്ന് എം എസ് എഫ് ദേശീയ പ്രസിസന്റ അഹമ്മദ് സാജു വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News