കാനഡയിൽ മാർക്ക് കാർണി തുടരും

MARK CARNEY

കാനഡയിൽ മാർക്ക് കാർണി തുടരും. തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി അധികാരം നിലനിർത്തി. 343 അംഗ പാർലമെൻ്റിൽ 165 സീറ്റുകളാണ് ലിബറൽ പാർട്ടി നേടിയിരിക്കുന്നത്. പിയറി പൊയിലീവെയുടെ കൺസർവേറ്റീവ് പാർട്ടിക്ക് 145 സീറ്റുകളാണ് നേടാനായത്.

അതേസമയം 172 എന്ന ഭൂരിപക്ഷത്തിലേക്ക് എത്താൻ കാർണിയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതോടെ ഭരണം ഉറപ്പാക്കാൻ ലിബറൽ പാർട്ടി ചെറുപാർട്ടി പിന്തുണ തേടുമെന്നാണ് റിപ്പോർട്ട്.

ALSO READ: ദുബായ്  ഗ്ലോബൽ വില്ലേജിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി

ജസ്റ്റിൻ ട്രൂഡോ രാജി വച്ചതിന് പിന്നാലെ ഈ മാസം 14നാണ് കാർണി കാനഡയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത കാനഡയുടെ ആദ്യ പ്രധാനമന്ത്രിയാണ് കാർണി. ബാങ്ക് ഓഫ് കാനഡയുടേയും, ബാങ്ക് ഓഫ് ഇം​ഗ്ലണ്ടിന്റെയും ​ഗവർണറായിരുന്നു അദ്ദേഹം.

ENGLISH NEWS SUMMARY: Mark Carney will remain in power in Canada. The Liberal Party retained power in the election. The Liberal Party won 165 seats in the 343-member parliament. Pierre Poiliveau’s Conservative Party won 145 seats.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News