പി എം ആർഷോക്ക് എതിരായ മാർക്ക് ലിസ്റ്റ് വിവാദം; കേസന്വേഷണത്തിന് പ്രത്യേക സംഘം

മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഗൂഢാലോചനയെന്ന പി എം ആർഷോയുടെ പരാതിയിൽ കൊച്ചി സിറ്റി പൊലീസ് അന്വേഷണത്തിന് ഒരുങ്ങുന്നു.  ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ വ്യക്തമാക്കി. അതേസമയം, മഹാരാജാസ് കോളേജിൽ 11 മണിയോടെ  ഗവേണിങ് കൗൺസിൽ ചേരും. ഉദ്യോഗസ്ഥരെക്കൂടി പങ്കെടുപ്പിച്ചാണ് യോഗം നടക്കുക.

also read;മാർക്ക് ലിസ്റ്റ് വിവാദം; ഒടുവിൽ ആർഷോയുടെ വാദങ്ങൾ അംഗീകരിച്ച് പ്രിൻസിപ്പൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here