പ്രാഥമിക പരീക്ഷയുടെ മാര്‍ക്ക് പ്രൊഫൈലില്‍ ലഭ്യമായി തുടങ്ങി

ഏപ്രില്‍, മെയ് മാസങ്ങളിലായി നടന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലിസ് തസ്തികളുടെ പ്രാഥമിക പരീക്ഷ എഴുതിയ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളുടേയും മാര്‍ക്ക് പ്രൊഫൈലില്‍ ലഭ്യമാണ്.

Also Read: കേന്ദ്ര ഖനനനിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത തേടി കേരളം

പൊതു പ്രാഥമിക പരീക്ഷ എഴുതിയവര്‍ സ്വന്തം മാര്‍ക്കറിയാന്‍ ഇനി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതു വരെ കാത്തിരിക്കേണ്ടതില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News