വിവാഹ രജിസ്ട്രേഷനുകൾ ഇനി എവിടെയിരുന്നും ഓൺലൈനായി ചെയ്യാം; പ്രവാസികളുടെ പ്രയാസങ്ങൾക്ക് പരിഹാരവുമായി കെ സ്മാർട്ട്

വിവാഹ രജിസ്ട്രേഷനുകൾ ഇനി എവിടെയിരുന്നും ഓൺലൈനായി ചെയ്യാം. പ്രവാസികളുടെ പ്രയാസങ്ങൾക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് കെ സ്മാർട്ട്. ജനുവരി ഒന്നിന് കെ സ്മാർട്ട്‌ സോഫ്റ്റ്‌വെയറിന്റെ ഉദ്ഘാടനം കൊച്ചിയിൽ വെച്ച് മുഖ്യമന്ത്രി നിർവഹിക്കും. കെ സ്മാർട്ട് മൊബൈൽ ആപ്പ് മന്ത്രി പി രാജീവ്‌ ചടങ്ങിൽ വച്ച് പുറത്തിറക്കും. കേരളം ഇന്ത്യയ്ക്ക് നൽകുന്ന പുതിയ മാതൃകയാണ് കെ സ്മാർട്ട്. ലോകത്തെവിടെയിരുന്നും ജനങ്ങൾക്ക് ഈ സേവനം ലഭ്യമാകും.

ALSO READ: തൃശ്ശൂർ പൂരം; പ്രശ്നം പരിഹരിച്ചതിന് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel