കോൺഗ്രസിൽ വീണ്ടും കൂട്ടരാജി

കോൺഗ്രസിൽ വീണ്ടും കൂട്ടരാജി. തിരുവനന്തപുരം ഉള്ളൂർ ബ്ലോക്കിലെ നേതാക്കൾ ഉൾപ്പെടെ 800 പേർ രാജി നൽകി. രാജിക്കത്ത് ഡിസിസിക്കും, രമേശ്‌ ചെന്നിത്തലക്കും നൽകി. ബ്ലോക്ക്‌ പ്രസിഡന്റ് നിയമനവുമായി ബന്ധപെട്ടാണ് രാജി നൽകിയത്.

also read; ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ സിഐയെ മര്‍ദിച്ച സംഭവം; പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here