സംസ്ഥാനത്ത് വൻ എം ഡി എം എ വേട്ട; രണ്ട് ഇടങ്ങളിൽ നിന്നായി 320 ഗ്രാം പിടിച്ചെടുത്തു

mdma

സംസ്ഥാനത്ത് എം ഡി എം എ വേട്ട. രണ്ട് ഇടങ്ങളിൽ നിന്നായി എംഡിഎംഎ പിടിച്ചെടുത്തു. തൃശ്ശൂരിൽ നിന്ന് 120 ഗ്രാം എംഡി എം എ യും തിരുവനന്തപുരത്ത് നിന്ന് 200 ഗ്രാം എം ഡി എം എ യുമാണ് എക്സൈസ് പിടിച്ചെടുത്തത്.

ബാംഗ്ലൂരിൽ നിന്നും വോൾവോ ബസിൽ തിരുവനന്തപുരം കല്ലമ്പലത്തേക്ക് കൊണ്ടുവന്ന എം ഡി എം എ യാണ് അമരവിള ചെക്പോസ്റ്റിൽ എക്സൈസ് പിടി കൂടിയത്. സംഭവത്തിൽ കൊല്ലം സ്വദേശി സുഖൈലിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

Also read: ‘മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിൻ്റെ നിഴലിൽ നിർത്തികൊണ്ട് പ്രസ്താവന നടത്തിയ ലിസ്റ്റിൻ സ്റ്റീഫനെ പുറത്താക്കണം’; സാന്ദ്ര തോമസ്

ബംഗളൂരുവിൽ വിൽപ്പനയ്ക്കായി എത്തിച്ച 180 ഗ്രാം എം ഡി എം എ ആണ് എക്സൈസ് സംഘം കൊടകരയിൽ നിന്ന് പിടികൂടിയത്. ഇരിങ്ങാലക്കുട കല്ലൻകുന്ന് സ്വദേശി ദീപക്, പറവൂർ സ്വദേശിനി ദീക്ഷിത എന്നിവരിൽ നിന്നാണ് എംഡി എം എ പിടികൂടിയത്.

Massive MDMA bust in the state; 320 grams seized from two locations

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News