മാവേലി എക്‌സ്പ്രസ് ട്രാക്ക് മാറി കയറി

മാവേലി എക്‌സ്പ്രസ് ട്രാക്ക് മാറി കയറി. മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മാവേലി എക്‌സ്പ്രസ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് ട്രാക്ക് മാറി കയറിയത്.

Also Read: മലപ്പുറത്ത് ക്വാറിയില്‍ ഉണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു

ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിനും രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമിനും നടുവിലുള്ള ട്രാക്കിലാണ് ട്രെയിന്‍ കയറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News