
എംബിബിഎസ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. കാസര്‍ഗോഡ് സ്വദേശി അമ്പിളിയാണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് അമ്പിളി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഹോസ്റ്റല്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.മൂന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിനിയാണ് അമ്പിളി. ഇന്നലെ രാത്രി 11ഓടെയാണ് സംഭവം പെണ്‍കുട്ടിയെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ സഹപാഠി കണ്ടെത്തുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
News Summery | MBBS student found dead in hostel. Kasaragod native Ambili was died. Ambili is a student of Kalamassery Medical College.
Updating….

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here