കൊല്ലത്ത് വൻ എംഡിഎംഎ വേട്ട

കൊല്ലത്ത് വൻ എംഡിഎംഎ വേട്ട. 61.5ഗ്രാം എം ഡി എം എ യുമായി അഞ്ചുപേർ പിടിയിലായി.കൊല്ലം ഇടപ്പള്ളികോട്ട സ്വദേശികളായ ബിവിൻ , മുഹമ്മദ് ഷാ,ആദർശ്, ഹേമന്ത് , ഹരികൃഷ്ണൻ എന്നിവരാണ് പിടിയിലായത്.

ബാംഗ്ലൂരിൽ നിന്ന് കൊല്ലത്തേക്ക് കൊണ്ടുവരുന്നതിനിടെ കാർ പിന്തുടർന്നാണ് എക്സൈസ് സംഘം പ്രതികളെ പിടിച്ചത്.

ALSO READ: ‘ലക്കി ഭാസ്കർ’ മോഡലിൽ ബാങ്ക് തട്ടിപ്പ്: കസ്റ്റമേ‍ഴ്സിന്‍റെ കോടികൾ പിൻവലിച്ച് ഓഹരി വിപണിയിൽ നിക്ഷേപിച്ചു; ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ

പിടിയിലായവരിൽ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ട്രയിൻ മാർഗ്ഗം വന്ന പ്രതികളെ കൂട്ട് പ്രതി കാറിൽ ഇടപ്പള്ളിയിലക്ക് കൂട്ടി കൊണ്ട് വരും വഴി വവ്വാകാവിൽ വെച്ച് എക്സൈസ് പിടികൂടുകയായിരുന്നു.

ALSO READ: യുകെയിൽ അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമായി നടന്നു പോയ യുവതിയെ തെരുവിലിട്ട് കുത്തിക്കൊന്ന കേസ്; യുട്യൂബറായ ഭർത്താവ് കുറ്റം സമ്മതിച്ചു

English summary : A massive MDMA bust in Kollam. Five people were arrested with 61.5 grams of MDMA. The arrested were Bivin, Muhammed Shah, Adarsh, Hemanth and Harikrishnan, natives of Edappally Kotta, Kollam.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News