എംഡിഎംഎയുമായി സീരിയല്‍ നടി പാര്‍വതി പിടിയില്‍; പിടികൂടിയത് ഭര്‍ത്താവിനൊപ്പം

DRUG ARREST

എംഡിഎംഎയുമായി പ്രമുഖ സീരിയല്‍ നടി പിടിയില്‍. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീനന്ദനത്തില്‍ ഷംനത്ത് (പാര്‍വതി-36) ആണ് അറസ്റ്റിലായത്. അറസ്റ്റിലായ നടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഭര്‍ത്താവിനൊപ്പം യുവതി താമസിച്ചിരുന്ന വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് നടി അറസ്റ്റിലായത്. മൂന്നു ഗ്രാം എംഡിഎംഎയും ഇവരുടെ വീട്ടില്‍ നിന്നും കണ്ടെത്തി.

പരവൂര്‍ ഇന്‍സ്‌പെക്ടര്‍ ഡി.ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍വതി പിടിയിലായത്.

Also Read : ബോയ്ബാന്‍ഡ് വണ്‍ ഡയറക്ഷന്‍ മുന്‍ താരം ലിയാം പെയ്ന്റെ മരണം; കാരണം ഹാലൂസിനോജിക്ക് ഡ്രഗ്‌സ്?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News