ഭാരത് മാതാ കീ ജയ് വിളിച്ചില്ല; സദസിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

ഭാരത് മാതാക്കീ  ജയ് വിളിക്കാത്തതിൽ പ്രകോപിതയായി സദസിനോട് ക്ഷോഭിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. കോഴിക്കോട് നടന്ന സംഘപരിവാർ യൂത്ത് കോൺക്ലേവിലായിരുന്നു മന്ത്രിയുടെ ക്ഷോഭം. ഭാരത് മാതാ കീ ജയ് വിളിക്കാത്തവർ വീട് വിട്ട് പോകണമെന്നും മന്ത്രി പറഞ്ഞു.

Also Read; പാലാ നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പ്; 17 വോട്ടുകൾക്ക് മാണി ഗ്രൂപ്പിലെ ഷാജു വി തുരുത്തൻ വിജയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News