മമ്മൂട്ടിയെ ‘മെഗാസ്റ്റാര്‍’ എന്ന് ആദ്യം വിശേഷിപ്പിച്ചത് വിദേശ പത്രം; അതിന് ഒരു ഗൾഫ് ടച്ചുണ്ട്

mammootty-mega-star

മലയാളത്തിന്റെ മഹാനടന്‍ മമ്മുട്ടിക്ക് മെഗാസ്റ്റാര്‍ എന്ന വിശേഷണം ആദ്യമായി ലഭിച്ച കഥ ഏറെ കൗതുകരമാണ്. 1987 ല്‍ മമ്മൂട്ടി ആദ്യമായി ദുബായില്‍ എത്തിയപ്പോള്‍ യു എ ഇ യിലെ ഏറെ പ്രശസ്തമായ ഗള്‍ഫ് ന്യൂസ് ആണ് മെഗാ സ്റ്റാര്‍ എന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ചത്.

അന്ന് ഗള്‍ഫ് ന്യൂസില്‍ ചീഫ് സബ് എഡിറ്ററും ഇപ്പോള്‍ ഖലീജ് ടൈംസ് മാനേജിങ് എഡിറ്ററുമായ ഐസക് ജോണ്‍ പട്ടാണി പറമ്പില്‍ ആണ് ‘മെഗാ സ്റ്റാര്‍ മമ്മൂട്ടി അറൈവ്‌സ് ടുഡേ’ എന്ന ലേഖനം എഴുതിയത്. കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന കൈരളി ടിവി എന്‍ ആര്‍ ഐ ബിസിനസ് അവാര്‍ഡ് ചടങ്ങില്‍ അന്നത്തെ പത്രത്തിന്റെ കോപ്പി മമ്മൂട്ടിക്ക് നല്‍കിയത് അവാര്‍ഡ് ചടങ്ങിലെ മറക്കാനാകാത്ത മുഹൂര്‍ത്തമായി, ഒപ്പം ചരിത്രം ഒന്ന് ഓര്‍മപ്പെടുത്തലും.

Read Also: ‘ടോക്സിക്’ ബോളിവുഡ് ഉപേക്ഷിക്കുന്നു, ഇനി അങ്കം സൗത്തില്‍; കൂടുമാറ്റം സ്ഥിരീകരിച്ച് അനുരാഗ് കശ്യപ്

Key Words: Mega star Mammootty, Gulf news daily, UAE,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News