റഷ്യക്കെതിരായ കലാപനീക്കത്തിന് പര്യവസാനം; വാഗ്‌നര്‍ ഗ്രൂപ്പ് പിന്‍വാങ്ങുന്നു

റഷ്യക്കെതിരായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ കലാപനീക്കത്തിന് പര്യവസാനം. റഷ്യക്കെതിരായ നീക്കത്തില്‍ നിന്ന് പിന്‍വാങ്ങാമെന്ന് വാഗ്നര്‍ ഗ്രൂപ്പ് അറിയിച്ചു. ബെലാറസ് പ്രസിഡന്റും വാഗ്‌നര്‍ ഗ്രൂപ്പ് തലവനും നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. പിന്‍വാങ്ങാമെന്ന് യെവ്‌ജെനി പ്രിഗോഷിന്‍ അറിയിച്ചതായി അലക്‌സാണ്ടര്‍ ലുക്കാഷെങ്കോ പറഞ്ഞു.

Also read- റഷ്യ കീഴടക്കാന്‍ മോസ്‌കോയിലേക്ക് പടയോട്ടം ആരംഭിച്ച് വാഗ്‌നര്‍ ഗ്രൂപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News