പരീക്ഷകള്‍ മാറ്റിവെച്ചെന്ന വ്യാജ പ്രചാരണം; സൈബര്‍ സെല്ലില്‍ പരാതി നല്‍കി എം ജി സര്‍വകലാശാല

പരീക്ഷകള്‍ മാറ്റിവച്ചെന്ന രീതിയില്‍ വ്യാജ വിജ്ഞാപനം തയ്യാറാക്കിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മഹാത്മാഗാന്ധി സര്‍വകലാശാല പൊലീസ് സൈബര്‍ സെല്ലില്‍ പരാതി നല്‍കി.

ALSO READ:പാലക്കാട് നിന്നും കാണാതായ യുവതിയെയും 53 കാരനെയും വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വ്യാജ അറിയിപ്പുകളും രേഖകളും പ്രചരിപ്പിക്കുന്നത് പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനെയും വിദ്യാര്‍ഥികളുടെ ഭാവിയെയും ബാധിക്കുമെന്ന് സര്‍വകലാശാലാ രജിസ്ട്രാര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. വ്യാജ അറിയിപ്പുകള്‍ക്കെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും കോളജുകളും ജാഗ്രത പാലിക്കണമെന്നും സര്‍വകലാശാല രജിസ്ട്രാര്‍ അറിയിച്ചു.

ALSO READ:സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ പ്രചാരണം; ബിഎൽഒയെ നീക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News