
രാജസ്ഥാന്‍ റോയല്‍സിന്റെ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് വിരാമമിട്ട വൈഭവ് സൂര്യവംശി മാജിക്ക് ഇന്നും തുടരുമോയെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം. ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 38 പന്തില്‍ നിന്ന് 101 റണ്‍സ് ആണ് ഈ 14കാരന്‍ അടിച്ചുകൂട്ടിയത്. വൈഭവിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. ഇന്ന് ജയ്പൂരില്‍ വൈകിട്ട് 7.30നാണ് മത്സരം.
തുടക്കം തുടര്‍ തോല്‍വികളായിരുന്നെങ്കിലും കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ തോല്‍വിയറിയാതെ ഇപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മുംബൈ ടീമിനെയാണ് രാജസ്ഥാന്‍ നേരിടുന്നത്. രോഹിത് ശര്‍മ തിരിച്ചുവരവ് നടത്തി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ജസ്പ്രീത് ബുമ്രയും നല്ല ഫോമിലാണ്. സാധ്യതാ ഇലവന്‍ ഇങ്ങനെ:
Read Also: “ഇനി നിനക്ക് എന്ത് തെളിയിക്കാൻ, അടുത്ത സീസണിൽ കളിക്കരുത്”; ധോണിക്ക് ഉപദേശവുമായി ആദം ഗിൽക്രിസ്റ്റ്
രാജസ്ഥാന്‍ റോയല്‍സ് (സാധ്യത): 1 വൈഭവ് സൂര്യവംശി, 2 യശസ്വി ജയ്സ്വാള്‍, 3 നിതീഷ് റാണ, 4 റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), 5 ധ്രുവ് ജുറല്‍, 6 ഷിമ്റോണ്‍ ഹെറ്റ്മെയര്‍, 7 ശുഭം ദുബെ, 8 വനിന്ദു ഹസരംഗ, 9, ജോഫ്ര ആര്‍ച്ചര്‍, 10 11 ജോഫ്ര മഹെഷെര്‍ ശര്‍മ, 12 വയസ്സുള്ള യുധ്വീര്‍ സിംഗ്.
മുംബൈ ഇന്ത്യന്‍സ് (സാധ്യത): 1 രോഹിത് ശര്‍മ, 2 റയാന്‍ റിക്കല്‍ടണ്‍ (WK), 3 സൂര്യകുമാര്‍ യാദവ്, 4 തിലക് വര്‍മ്മ, 5 വില്‍ ജാക്ക്സ്, 6 ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), 7 നമന്‍ ധിര്‍, 8 കോര്‍ബിന്‍ ബോഷ് / മിച്ചല്‍ സാന്റ്നര്‍, 9 ദീപക് ചാഹര്‍, 9 ദീപക് ചാഹര്‍, 10 കര്‍മ ബോള്‍ട്ട്, 11 ട്രെന്റ് ജാര്‍സ്പര്‍ട്ട്, 10.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here