ഓണാഘോഷത്തിനിടെ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണ് മരിച്ചു

വിതുര ചേന്നന്‍പാറയില്‍ ഓണാഘോഷത്തിനിടെ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണ് മരിച്ചു. വിതുര ചേന്നന്‍ പാറ സ്വദേശി സോമശേഖരന്‍ ആണ് മരിച്ചത്. ഉറിയടി മല്‍സരത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ വിതുര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read: അധ്യാപിക വിദ്യാര്‍ത്ഥിയെ അടിപ്പിച്ച സംഭവം; സ്വമേധയ കേസെടുത്ത് ദേശീയ മനുഷ്യാവക കമ്മീഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News