കുടിയേറ്റ കപ്പൽ മുങ്ങി; 41 മരണമെന്ന് റിപ്പോർട്ട്

ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്കു സമീപം മധ്യധരണ്യാഴിയിൽ കപ്പൽ മുങ്ങി 41 കുടിയേറ്റക്കാർ മരിച്ചതായി റിപ്പോർട്ട്‌. നാലുപേർ രക്ഷപ്പെട്ടുവെന്നും റിപ്പോർട്ട്‌.

also read; ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി; ഹോക്കിയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ

ഐവറി കോസ്റ്റ്, ഗിനിയ എന്നിവിടങ്ങളിൽനിന്നുള്ള മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ്‌ രക്ഷപ്പെട്ടത്‌. മൂന്നു കുട്ടികളടക്കം 45 പേരാണ്‌ കപ്പലിലുണ്ടായിരുന്നത്‌. ടുണീഷ്യയിലെ സ്ഫാക്‌സിൽനിന്ന് വ്യാഴാഴ്ച പുറപ്പെട്ട കപ്പൽ മണിക്കൂറുകൾക്കുശേഷം മുങ്ങുകയായിരുന്നു. ഇറ്റാലിയൻ തീരസംരക്ഷണ ഞായറാഴ്ച റിപ്പോർട്ട് ചെയ്ത രണ്ട് കപ്പൽ ദുരന്തങ്ങളുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.

also read; സംസ്ഥാനത്തെ 17 തദ്ദേശവാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News