കോഴിക്കോട് വാഹനാപകടത്തില്‍ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട് പന്തീരങ്കാവില്‍ വാഹനാപകടത്തില്‍ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ടിപ്പര്‍ ലോറി തലയില്‍ കയറി ബിഹാര്‍ സ്വദേശി മരിച്ചു. മനുഷേക് കുമാര്‍ (20) ആണ് മരിച്ചത്. പാലത്തിന് അടിയില്‍ കിടന്നുറങ്ങുമ്പോള്‍ ആയിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ALSO READ: മഹാരാഷ്ട്ര ലോക്സഭാ സീറ്റുകള്‍; ധാരണയാകാതെ ഇരുമുന്നണികളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News