ആലുവയിൽ അതിഥിത്തൊഴിലാളിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ആലുവ എടത്തലയിൽ അതിഥിത്തൊഴിലാളിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.
ഒഡീഷ സ്വദേശിനി നിരാദ്രി പത്രയാണ് മരിച്ചത്. ഐ.എസ്.ആർ.ഒ കനാൽ പാലം ഉള്ളാടത്ത് റോഡിലെ നിർമ്മാണത്തിലുള്ള ഫ്ളാറ്റിന് മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. എടത്തല പൊലീസ് അന്വേഷണമാരംഭിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here