“പന്ന്യൻ രവീന്ദ്രന് വേണ്ടി നടന്നത് ചിട്ടയായ പ്രചാരണം; വിജയം പന്ന്യനൊപ്പം”: മന്ത്രി ജിആർ അനിൽ

പന്ന്യൻ രവീന്ദ്രന് വേണ്ടി നടന്നത് ചിട്ടയായ പ്രചാരണ പ്രവർത്തനമെന്ന് മന്ത്രി ജിആർ അനിൽ. പരസ്യവും പണവും ഉപയോഗിച്ച് ആളുകളുടെ മനസ്സ് മാറ്റാൻ കഴിയും എന്ന് കരുതുന്നവർക്ക് തെറ്റിയെന്നും, വിജയം പന്ന്യന് ഒപ്പമായിരിക്കുമെന്നും മന്ത്രി ജിആർ അനിൽ പറഞ്ഞു. മധ്യവർഗമാണ് ഇത്രയും നാൾ തരൂരിനെ സഹായിച്ചു കൊണ്ടിരുന്നത്, എന്നാൽ ഇന്ന് അവർ തരൂരിനെ തള്ളിപ്പറഞ് ആട്ടിയോടിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Also Read; ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങരുത്; കെഎസ്‌ആർടിസിക്ക്‌ 50 കോടി അനുവദിച്ച് സർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News