
മന്ത്രി കെ എം ഷാജിയുടേത് ബിജെപിയോടുള്ള വിധേയത്വമെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ. മതവർഗീയതയ്ക്ക് സഹായം ഒരുക്കുന്ന നിലപാടാണ് കെ എം ഷാജിയുടേതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് മുഹമ്മദ് റിയാസ് ഇക്കാര്യങ്ങൾ അറിയിച്ചത്.
മതവർഗീയക്ക് സഹായം ഒരുക്കുന്ന നിലപാടാണ്.കെ എം ഷാജിയുടേത് ബി ജെ പിയോടുള്ള വിധേയത്വമാണ്. പഞ്ഞ മാസത്തിലും സംസ്ഥാന സർക്കാർ മത്‍സ്യതൊഴിലാളികളെ വഞ്ചിച്ചു. ഇവിടെ ഓക്കേ ആണ്.നിയമസഭയിലടക്കം പ്രതിഷേധം സംഘടിപ്പിക്കും.മുടങ്ങിയ റേഷൻ നൽകണം
സി എം ആർ എൽ അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

